കൊ​​​​ച്ചി: ക്ഷീ​​​​ര- ക​​​​ന്നു​​​​കാ​​​​ലി, വ​​​​ള​​​​ര്‍​ത്തു​​​​മൃ​​​​ഗ മേ​​​​ഖ​​​​ല​​​​യു​​​​ടെ സ​​​​മ​​​​ഗ്ര​​​​വി​​​​ക​​​​സ​​​​ന​​​​വും ഉ​​​​ത്പാ​​​​ദ​​​​ന ക്ഷ​​​​മ​​​​ത​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട് കേ​​​​ര​​​​ള വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള ലൈ​​​​വ്സ്റ്റോ​​​​ക്ക് കോ​​​​ണ്‍​ക്ലേ​​​​വി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റ് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

ഫി​​​​ഷ​​​​റി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി വൈ​​​​സ്ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​പ്ര​​​​ദീ​​​​പ് കു​​​​മാ​​​​ര്‍ പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. കു​​​​ഫോ​​​​സ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ പ്ര​​​​ഫ​​. ഡോ. ​​​​ദി​​​​നേ​​​​ശ് കൈ​​​​പ്പു​​​​ള്ളി ബ്രോ​​​​ഷ​​​​ര്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ഡി​​​​സം​​​​ബ​​​​ര്‍ 20 മു​​​​ത​​​​ല്‍ 29വ​​​​രെ വ​​​​യ​​​​നാ​​​​ട് പൂ​​​​ക്കോ​​​​ട് വെ​​​​റ്റ​​​​റി​​​​ന​​​​റി കോ​​​​ള​​​​ജി​​​​ലാ​​​​ണ് കോ​​​​ൺ​​​​ക്ലേ​​​​വ്.