കൊ​​​ച്ചി: ടാ​​​റ്റ എ​​​ഐ​​​ജി ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ് ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് 60​ല​​​ധി​​​കം സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യി അ​​​ഞ്ച് പു​​​തി​​​യ റൈ​​​ഡ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മെ​​​ന്‍റ​​​ല്‍ വെ​​​ല്‍​ബി​​യിം​​​ഗ്, എം​​​പ​​​വ​​​ര്‍, ഒ​​​പി​​​ഡി കെ​​​യ​​​ര്‍, കാ​​​ന്‍​കെ​​​യ​​​ര്‍, ഫ്ലെ​​​ക്സി ഷീ​​​ല്‍​ഡ് എ​​​ന്നീ റൈ​​​ഡ​​​റു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം, സ്ത്രീ​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യം, കാ​​​ന്‍​സ​​​ര്‍ ക​​​വ​​​റേ​​​ജ് എ​​​ന്നി​​​വ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണു പു​​​തി​​​യ പ​​​ദ്ധ​​​തി.