കോട്ടയം: ജോ​സ്കോ കൊ​ച്ചി എം​ജി റോ​ഡ് ഷോ​റൂ​മി​ൽ ഇ​ന്നു മു​ത​ൽ ഡ​യ​മ​ണ്ട് ആ​നി​വേ​ഴ്സ​റി. ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ന്പി​ച്ച ശേ​ഖ​ര​ണ​ത്തോ​ടൊ​പ്പം പ​ണി​ക്കൂ​ലി​യി​ൽ 50 % കി​ഴി​വും ന​ല്കും.

സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന് നി​ര​വ​ധി ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ൺ​ക​ട്ട് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പ​ണി​ക്കൂ​ലി​യി​ൽ 50% വ​രെ കി​ഴി​വും ഉ​ണ്ടാ​കും.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ പ​ണി​ക്കൂ​ലി​യി​ൽ 2.5% വ​രെ കി​ഴി​വും എ​ക്സ്ചേ​ഞ്ച് ഓ​ഫ​റി​ലൂ​ടെ പ​ഴ​യ ആ​ഭ​ണ​ങ്ങ​ൾ മാ​റ്റി വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.