കൊ​​​ച്ചി: ബ​​​ജ​​​റ്റ് അ​​​ധി​​​ഷ്‌​​ഠിത യാ​​​ത്ര​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ടൂ​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യ സോ​​​മ​​​ന്‍​സ് ലെ​​​ഷ​​​ര്‍ ടൂ​​​ര്‍​സ് സ​​​ഹോ​​​ദ​​​ര​​​സ്ഥാ​​​പ​​​ന​​​മാ​​​യ "ലോ​​​ക​​​യാ​​​ത്ര ഡോ​​​ട്ട് കോം' ആ​​​രം​​​ഭി​​​ച്ചു.

ആ​​​ഭ്യ​​​ന്ത​​​ര-​​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി ബ​​​ജ​​​റ്റ് സൗ​​​ഹൃ​​​ദ ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​ക​​​ൾ ഇ​​​തി​​​ലു​​​ണ്ട്. ചു​​​രു​​​ങ്ങി​​​യ ചെ​​​ല​​​വി​​​ൽ ആ​​​ഡം​​​ബ​​​ര യാ​​​ത്ര​​​ക​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് സോ​​​മ​​​ൻ​​​സ് ടൂ​​​ർ​​​സ് എം​​​ഡി എം.​​​കെ. സോ​​​മ​​​ൻ പ​​​റ​​​ഞ്ഞു.