തൃ​​​ശൂ​​​ർ: രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​ വാ​​​യ്പാ​​​സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ’സ്പ്രെ​​​ഡ് ഹാ​​​പ്പി​​​നെ​​​സ് ’ എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ പ​​​ര​​​സ്യ​​​ചി​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി.

അ​​​ത്യാ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ എ​​​വി​​​ടെ​​​യാ​​​ണെ​​​ങ്കി​​​ലും സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ ഉ​​​ട​​​ന​​​ടി വാ​​​യ്പ കൈ​​​പ്പ​​​റ്റാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ത്തെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു പ​​​ര​​​സ്യ​​​ചി​​​ത്രം.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ളു​​​ടെ സ്വീ​​​കാ​​​ര്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ​​​ര​​​സ്യ കാ​​​ന്പ​​​യി​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​ണു പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​ള​​​ത്തി​​​നു​​​പു​​​റ​​​മേ ഹി​​​ന്ദി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ആ​​​സാ​​​മീ​​​സ്, മ​​​റാ​​​ഠി, ക​​​ന്ന​​​ഡ, ഒ​​​ഡി​​​യ എ​​​ന്നീ ഭാ​​​ഷ​​​ക​​​ളി​​​ലും കാ​​​ണാം.


ല​​​ളി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ൻ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ഗോ​​​ൾ​​​ഡ് ലോ​​​ണി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.