വി​ജ​യ് മ​സാ​ല​യോ​ടു സാ​മ്യ​മു​ള്ള ഉ​ത്പ​ന്ന വി​ത​ര​ണ​ത്തി​നു സ്റ്റേ
വി​ജ​യ് മ​സാ​ല​യോ​ടു  സാ​മ്യ​മു​ള്ള ഉ​ത്പ​ന്ന  വി​ത​ര​ണ​ത്തി​നു സ്റ്റേ
Tuesday, September 24, 2024 12:09 AM IST
കൊ​​​ച്ചി: വി​​​ജ​​​യ് മ​​​സാ​​​ല ബ്രാ​​​ന്‍​ഡി​​​നോ​​​ടു സാ​​​മ്യ​​​മു​​​ള്ള പേ​​​രി​​​ല്‍ മ​​​റ്റു​​​ള്ള​​​വ​​​ർ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ കോ​​​ട​​​തി സ്റ്റേ ​​ചെ​​​യ്തു.

വി​​​ജ​​​യ് മ​​​സാ​​​ല​​​യു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ പേ​​​രി​​​ല്‍ മ​​​റ്റൊ​​​രു ക​​​മ്പ​​​നി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന​​​തും പ​​​ര​​​സ്യം ന​​​ല്‍​കു​​​ന്ന​​​തും ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ബ്രാ​​​ന്‍​ഡ് ഉ​​​ട​​​മ​​​ക​​​ളാ​​​യ മൂ​​​ല​​​ന്‍​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ക്‌​​​സിം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളാ​​​യ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ വി​​​ജ​​​യ് ബ്രാ​​​ന്‍​ഡി​​​നു​​​ള്ള സ്വീ​​​കാ​​​ര്യ​​​ത മു​​​ത​​​ലെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു ബ്രാ​​​ന്‍​ഡ് നെ​​​യിം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ തെ​​​റ്റി​​​ധ​​​രി​​​പ്പി​​​ച്ച് ബി​​​സി​​​ന​​​സ് നേ​​​ടാ​​​നു​​​ള്ള ചി​​​ല​​​രു​​​ടെ ശ്ര​​​മ​​​ങ്ങ​​​ള്‍​ക്കു​​​ള്ള തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ​​​യെ​​​ന്നും മൂ​​​ല​​​ന്‍​സ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.