അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍ ഓ​ണം ഓ​ഫ​ര്‍ ഉ​ട​ന്‍ അ​വ​സാ​നി​ക്കും
അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍  ഓ​ണം ഓ​ഫ​ര്‍ ഉ​ട​ന്‍ അ​വ​സാ​നി​ക്കും
Tuesday, September 24, 2024 12:09 AM IST
കൊ​​​ച്ചി: അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യി​​​ല്‍ ലേ​​​റ്റ​​​സ്റ്റ് ഡി​​​ജി​​​റ്റ​​​ല്‍ ഗാ​​​ഡ്ജ​​​റ്റു​​​ക​​​ള്‍, ഹോം, ​​​കി​​​ച്ച​​​ണ്‍ അ​​​പ്ല​​​യ​​​ന്‍​സ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കു വ​​​മ്പി​​​ച്ച വി​​​ല​​​ക്കു​​​റ​​​വു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച ഓ​​​ണം സെ​​​യി​​​ല്‍ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ അ​​​വ​​​സാ​​​നി​​​ക്കും. 20 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളും നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഓ​​​ണം ക​​​ഴി​​​ഞ്ഞു​​​ള്ള നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ങ്ങ​​​ള്‍ കൂ​​​ടി ആ​​​സ്വ​​​ദി​​​ക്കാം.

ബം​​പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യ 100 പ​​​വ​​​നും ഒ​​​പ്പം ഒ​​​ട്ട​​​ന​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും നൂ​​​റി​​​ല​​​ധി​​​കം ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്രോ​​​ഡ​​​ക്‌ടു​​​ക​​​ളു​​​ടെ വ​​​ലി​​​യ ക​​​ള​​​ക്‌​​ഷ​​​നും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ കാ​​​ര്‍​ഡ് പ​​​ര്‍​ച്ചേ​​സു​​​ക​​​ളി​​​ലൂ​​​ടെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 20 ശ​​​ത​​​മാ​​​നം വ​​​രെ കാ​​​ഷ് ബാ​​​ക്ക് ല​​​ഭി​​​ക്കും.


5,900 രൂ​​​പ​​മു​​​ത​​​ല്‍ സ്മാ​​​ര്‍​ട്ട് ടി​​​വി, 24190 രൂ​​​പ​​മു​​​ത​​​ല്‍ ഫ്ര​​​ണ്ട് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍, 9999 രൂ​​​പ​​മു​​​ത​​​ല്‍ സിം​​​ഗി​​​ള്‍ ഡോ​​​ര്‍ റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍, 21999 രൂ​​​പ​​മു​​​ത​​​ല്‍ വ​​​ണ്‍ ട​​​ണ്‍ 3 സ്റ്റാ​​​ര്‍ എ​​​സി​​​ക​​​ള്‍ തു​​ട​​ങ്ങി​​യ​​വ ല​​​ഭ്യ​​​മാ​​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.​

കി​​​ച്ച​​​ണ്‍, ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സു​​​ക​​​ളും ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാം. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഇ​​​എം​​​ഐ സ്‌​​​കീ​​​മു​​​ക​​​ളും ഫി​​​നാ​​​ന്‍​സ് ഓ​​​ഫ​​​റു​​​ക​​​ളും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.