ട്ര​യം​ഫ് ക്ലാ​സി​ക് മോ​ട്ടോ​ര്‍​സൈ​ക്കി​​ള്‍ അ​വ​ത​രി​പ്പി​ച്ച് ബ​ജാ​ജ്
ട്ര​യം​ഫ് ക്ലാ​സി​ക് മോ​ട്ടോ​ര്‍​സൈ​ക്കി​​ള്‍  അ​വ​ത​രി​പ്പി​ച്ച് ബ​ജാ​ജ്
Sunday, September 22, 2024 2:04 AM IST
കൊ​​​ച്ചി: ബ​​​ജാ​​​ജ് ഓ​​​ട്ടോ ലി​​​മി​​​റ്റ​​​ഡ് റൈ​​​ഡ​​​ര്‍ കേ​​​ന്ദ്രീ​​​കൃ​​​ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ട്ര​​​യം​​​ഫ് ഫി​​​റ്റ് ആ​​​ന്‍​ഡ് ഫി​​​നി​​​ഷ് എ​​​ന്നീ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ള്ള ഐ​​​ക്ക​​​ണി​​​ക് ട്ര​​​യം​​​ഫ് ശൈ​​​ലി​​​യി​​​ല്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ബൈ​​​ക്കു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ്പീ​​​ഡ് ടി4, ​​​എം​​​വൈ25 സ്പീ​​​ഡ് 400 എ​​​ന്നീ ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. സ്പീ​​​ഡ് ടി4 ​​​വ്യ​​​ത്യ​​​സ്ത​​​മാ​​​യ പേ​​​ള്‍ മെ​​​റ്റാ​​​ലി​​​ക് വൈ​​​റ്റ്, കോ​​​ക്ക്‌​​​ടെ​​​യി​​​ല്‍ വൈ​​​ന്‍ റെ​​​ഡ്, ഫാ​​​ന്‍റം ബ്ലാ​​​ക്ക് എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.


സ്പീ​​​ഡ് 400 മോ​​​ഡ​​​ല്‍ റേ​​​സിം​​​ഗ് യെ​​​ല്ലോ, പേ​​​ള്‍ മെ​​​റ്റാ​​​ലി​​​ക് വൈ​​​റ്റ്, റേ​​​സിം​​​ഗ് റെ​​​ഡ്, ഫാ​​​ന്‍റം ബ്ലാ​​​ക്ക് എ​​​ന്നീ​ നി​​​റ​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.