സ്വര്‍ണ വിലയില്‍ ഇടിവ്
സ്വര്‍ണ വിലയില്‍  ഇടിവ്
Thursday, September 19, 2024 12:27 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ വി​​ല കു​​റ​​ഞ്ഞു. പ​​വ​​ന് 120 രൂ​​പ​​യുടെയും ഗ്രാ​​മി​​ന് 15 രൂ​​പ​​യു​​ടെ​​യും കു​​റ​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 6,850 രൂ​​പ​​യും പ​​വ​​ന് 54,800 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.