എന്‍എബിഎച്ച് ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്, എന്‍എബിഎല്‍ ലാബ് അക്രഡിറ്റേഷന്, എന്‍എബിഎച്ച് നഴ്സിംഗ് സര്‍വീസ് അക്രഡിറ്റേഷന്, ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫ്രണ്ട്ലി ഹോസ്പിറ്റല്‍ അക്രഡിറ്റേഷന് തുടങ്ങിയവ അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്.
കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി തെക്കന്‍ കേരളത്തിലെ ആരോഗ്യപരിപാലന മേഖലയില്‍ വലിയ സംഭാവനകള്‍ നൽകിക്കൊണ്ടിരിക്കുന്ന കാരിത്താസ് ആശുപത്രിയുടെ ഊര്‍ജസ്വലമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ കരുത്താകുമെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.