ഇന്ത്യയിലെ ആദ്യത്തെ ഗ്രൗണ്ട് അപ്പ് മള്‍ട്ടി എനര്‍ജി മോഡുലാര്‍ സിവി പ്ലാറ്റ്ഫോംകൂടിയാണിത്. ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് തുടങ്ങി ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളും മഹീന്ദ്ര വീറോയിലുണ്ട്.
വി2 സിബിസി ഡെക്ക് എക്സ്എല്‍ വേരിയന്റിന് 7.99 ലക്ഷം രൂപയും, വി2 സിബിസി ഡെക്ക് എക്സ്എക്സ്എല്‍ വേരിയന്റിന് 8.54 ലക്ഷം രൂപയുമാണു വില.