ജി-മാർട്ട് ബെൻസാ ബെൻസാ ഓഫറിലൂടെ ഭാഗ്യശാലികൾക്കു മെഴ്സിഡസ് ബെൻസ് കാർ, അഞ്ച് എസ്പ്രസോ കാറുകൾ, കാഷ് വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങളും നൽകും.