ബാ​ദ്ഷാ ഡൈ​സ​ൺ ഓ​ൺ​ട്രാ​ക്ക് അം​ബാ​സ​ഡ​ർ
ബാ​ദ്ഷാ ഡൈ​സ​ൺ  ഓ​ൺ​ട്രാ​ക്ക് അം​ബാ​സ​ഡ​ർ
Tuesday, September 17, 2024 11:22 PM IST
കൊ​​​ച്ചി: പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത ഐ​​​ക്ക​​​ൺ ബാ​​​ദ്ഷാ​​യെ ഡൈ​​​സ​​​ൺ ഓ​​​ൺ​​​ട്രാ​​​ക്ക് ഹെ​​​ഡ്‍​ഫോ​​​ണു​​​ക​​​ളു​​​ടെ അം​​​ബാ​​​സ​​​ഡ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഡൈ​​​സ​​​ന്‍റെ ആ​​​ദ്യ ഹൈ ​​​ഫി​​​ഡി​​​ലി​​​റ്റി ഓ​​​ഡി​​​യോ ഒ​​​ൺ​​​ലി ഹെ​​​ഡ്‍​ഫോ​​​ണ് 23ന് ​​​പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു ബാ​​​ദ്ഷാ​​​യു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​മെ​​​ന്നു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.