കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ ഇ​​ടി​​വ്. പ​​വ​​ന് 120 രൂ​​പ​​യും ഗ്രാ​​മി​​ന് 15 രൂ​​പ​​യു​​ടെ​​യും കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 6,865 രൂ​​പ​​യും പ​​വ​​ന് 54,920 രൂ​​പ​​യു​​മാ​​യി.