ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ് പ്രകാരം, പരിശോധനയ്ക്കും വിശകലനത്തിനുമായി മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് നടപടിക്രമങ്ങളും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത ഇറക്കുമതി തടയാന്‍ ഗ്ലൗസുകള്‍ക്കായി ക്വാളിറ്റി കണ്ട്രോള് ഓര്‍ഡര്‍ (ക്യുസിഒ) നടപടികള്‍ വേഗത്തിലാക്കണമെന്ന് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.