ഐബിഎസിന്റെ ഐഫ്ളൈ റെസ് പാസഞ്ചർ സർവീസ് സിസ്റ്റം (പിഎസ്എസ്) തെരഞ്ഞെടുത്തതിലൂടെ കോറെൻഡണ് എയർലൈൻസിന്റെ പ്രവർത്തനങ്ങൾക്ക് ഏകീകൃത മാനദണ്ഡം കൈവരും.
എയർലൈനിന്റെ സീറ്റ്, ടൂർ ഓപ്പറേറ്റർ ബിസിനസ് എന്നിവ ഏകീകരിക്കാൻ ഇതുവഴി സാധിക്കും. എൻഡിസി അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിലൂടെ ടിക്കറ്റ് ലഭ്യതയും നിരക്കും വളരെ വേഗത്തിൽ യാത്രക്കാരെ അറിയിക്കാൻ സാധിക്കും.