അ​​ങ്കാ​​റ: തു​​ർ​​ക്കി​​യി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ നാലുപേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 14 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ങ്കാ​​റ​​യ്ക്കു സ​​മീ​​പം സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഏ​​വി​​യേ​​ഷ​​ൻ ക​​ന്പ​​നി ആ​​സ്ഥാ​​ന​​ത്താ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

ര​​ണ്ട് അ​​ക്ര​​മി​​ക​​ളെ വ​​ധി​​ച്ചു​​വെ​​ന്ന് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​ലി യേ​​ർ​​ലി​​ക​​യ പ​​റ​​ഞ്ഞു. തോ​​ക്കു​​മാ​​യി എ​​ത്തി​​യ അ​​ക്ര​​മി​​യു​​ടെ സി​​സി​​ടി​​വി ദൃ​​ശ്യം പു​​റ​​ത്തു​​വ​​ന്നു.