ഇസ്രേലി എംബസി ആക്രമിക്കാൻ പദ്ധതി; ലിബിയൻ പൗരൻ ജർമനിയിൽ അറസ്റ്റിൽ
ഇസ്രേലി എംബസി ആക്രമിക്കാൻ പദ്ധതി;  ലിബിയൻ പൗരൻ ജർമനിയിൽ അറസ്റ്റിൽ
Monday, October 21, 2024 12:26 AM IST
ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഇ​​​സ്രേ​​​ലി എം​​​ബ​​​സി ആ​​​ക്ര​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ബ​​​ന്ധ​​​മു​​​ള്ള ലി​​​ബി​​​യ​​​ൻ പൗ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഒ​​​മ​​​ർ എ​​​ന്നു പേ​​​രു​​​ള്ള ഇ​​​യാ​​​ളെ ബ​​​ർ​​​ലി​​​ന​​​ടു​​​ത്തു​​​ള്ള ബ​​​ർ​​​ണാ​​​വു പ​​​ട്ട​​​ണ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നു ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എം​​​ബ​​​സി​​​യി​​​ൽ വെ​​​ടി​​​വ​​​യ്പു ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.