ബാ​​ഗ്ദാ​​ദ്: ഇ​​റാ​​ക്കി​​ലെ ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റ് ക​​മാ​​ൻ​​ഡ​​ർ അ​​ട​​ക്കം എ​​ട്ട് ഭീ​​ക​​ര​​രെ ഇ​​റാ​​ക്കി സേ​​ന വ​​ധി​​ച്ചു. ജ​​സിം അ​​ൽ-​​മ​​സ്റൂ​​യി അ​​ബു അ​​ബ്ദു​​ൾ ഖാ​​ദ​​ർ ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട ഐ​​എ​​സ് ക​​മാ​​ൻ​​ഡ​​ർ.

സ​​ലാ​​ഹു​​ദ്ദീ​​ൻ പ്ര​​വി​​ശ്യ​​യി​​ല ഹ​​മ്റി​​ൻ പ​​ർ​​വ​​ത​​മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സൈ​​നി​​ക​​നീ​​ക്കം. ഇ​​റാ​​ക്കി​​ന്‍റെ മ​​ണ്ണി​​ൽ ഭീ​​ക​​ര​​ത​​യ്ക്കു സ്ഥാ​​ന​​മി​​ല്ലെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി മു​​ഹ​​മ്മ​​ദ് ഷി​​യ അ​​ൽ-​​സു​​ഡാ​​നി പ​​റ​​ഞ്ഞു.