ല​​​​​ഹോ​​​​​ർ: ഗു​​​​​രു നാ​​​​​നാ​​​​​ക്കി​​​​​ന്‍റെ ജ​​​​​ന്മ​​​​​വാ​​​​​ർ​​​​​ഷി​​​​​കം, ദീ​​​​​പാ​​​​​വ​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​ഞ്ചാ​​​​​ബി​​​​​ലെ 2,200 സി​​​​ക്ക്-​​​​​ഹി​​​​​ന്ദു കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ​​​​​തി​​​​​നാ​​​​​യി​​​​​രം പാ​​​​ക് രൂ​​​​​പ വീ​​​​​തം സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കും.

3000 ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യ്ക്കു തു​​​​ല്യ​​​​മാ​​​​ണി​​​​ത്. തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ​​​​​ക്ക് യാ​​​​​ത്രാ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യു​​​​​മെ​​​​​ന്നും പ​​​​​ഞ്ചാ​​​​​ബി​​​​​ലെ ആ​​​​​ദ്യ സി​​​​ക്ക് മ​​​​​ന്ത്രി​​​​​യാ​​​​​യ ര​​​​​മേ​​​​​ഷ് സിം​​​​​ഗ് അ​​​​​റോ​​​​​റ അ​​​​​റി​​​​​യി​​​​​ച്ചു.