യ​ഹ്യ സി​ന്‍​വ​റും കു​ടും​ബ​വും തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന ദൃ​ശ്യം പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ൽ
യ​ഹ്യ സി​ന്‍​വ​റും കു​ടും​ബ​വും തു​ര​ങ്ക​ത്തി​ലൂ​ടെ  ന​ട​ന്നു​നീ​ങ്ങു​ന്ന ദൃ​ശ്യം പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ൽ
Monday, October 21, 2024 12:26 AM IST
ടെ​​ൽ അ​​വീ​​വ്: ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഒ​​ക്‌​​ടോ​​ബ​​ര്‍ ഏ​​ഴി​​നു ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന് മ​​ണി​​ക്കൂ​​റു​​ക​​ള്‍​ക്കു​​മു​​മ്പ് ഹ​​മാ​​സ് നേ​​താ​​വ് യ​​ഹ്യ സി​​ന്‍​വ​​ര്‍ ത​​ന്‍റെ സാ​​ധ​​ന​​ങ്ങ​​ള്‍ ഗാ​​സ​​യി​​ലെ ഒ​​രു തു​​ര​​ങ്ക​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ന്ന ദൃ​​ശ്യ​​ങ്ങ​​ള്‍ പു​​റ​​ത്തു​​വി​​ട്ട് ഇ​​സ്ര​​യേ​​ല്‍. തു​​ര​​ങ്ക​​ത്തി​​ലൂ​​ടെ തി​​ടു​​ക്ക​​ത്തി​​ൽ ന​​ട​​ന്നു​​നീ​​ങ്ങു​​ന്ന സി​​ന്‍​വ​​റി​​ന്‍റെ ഭാ​​ര്യ​​യും കു​​ട്ടി​​ക​​ളും ദൃ​​ശ്യ​​ങ്ങ​​ളി​​ലു​​ണ്ട്.


ടെ​​ലി​​വി​​ഷ​​ന്‍, വെ​​ള്ളം, ത​​ല​​യി​​ണ​​ക​​ള്‍, മെ​​ത്ത​​ക​​ള്‍ എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടെ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍ തു​​ര​​ങ്ക​​ത്തി​​ലേ​​ക്കു നീ​​ക്കു​​ന്ന​​ത് ദൃ​​ശ്യ​​ങ്ങ​​ളി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.