മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ സേ​​​ന നൂ​​​റി​​​ല​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ൾ റ​​​ഷ്യ​​​യി​​​ലേ​​​ക്കു തൊ​​​ടു​​​ത്ത​​​താ​​​യി റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. 110 ഡ്രോ​​​ണു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ട്ടു. കു​​​ർ​​​സ്ക്, ലി​​​പ്സ്റ്റെ​​​ക്, ഒ​​​റി​​​യോ​​​ൾ, മോ​​​സ്കോ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യാ​​​ണു ഡ്രോ​​​ണു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്.