വ​ത്തി​ക്കാ​ൻ: പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ മെം​ബ​റാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​യ​മി​ത​നാ​യി. അർ​മേ​നി​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് റാ​ഫേ​ൽ ബെ​ദ്രോ​സി​നെ​യും മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.