ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ക​ട​ലി​ൽ സ​ർ​ഫിം​ഗി​നി​ടെ കൊ​ന്പ​ൻ സ്രാ​വി​ന്‍റെ കു​ത്തേ​റ്റ് വി​ദേ​ശ യു​വ​തി മ​രി​ച്ചു. ഇ​റ്റ​ലി സ്വ​ദേ​ശി​നി ജൂ​ലി​യ മാ​ൻ​ഫ്രീ​നി (36) യാ​ണു മ​രി​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ൻ സു​മാ​ത്ര​യി​ലെ മെ​ന്‍റാ​വാ​യ് ദ്വീ​പി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യു​ടെ നെ​ഞ്ചി​നാ​ണ് മ​ത്സ്യ​ത്തി​ന്‍റെ കു​ത്തേ​റ്റ​ത്. സ​ർ​ഫിം​ഗി​ൽ ഇ​റ്റ​ലി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണു ജൂ​ലി​യ.

സ​ർ​ഫ് കോ​ച്ചു​കൂ​ടി​യാ​യ ജൂ​ലി​യ സ​ർ​ഫ് ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ അ​വാ​വെ​യു​ടെ സ്ഥാ​പ​ക​കൂ​ടി​യാ​ണ്.