ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്ക​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ വി​​​​ദ്വേ​​​​ഷപ്ര​​​​സം​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ളി​​​​വി​​​​ൽ​​​​ പോ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​രം ക​​​​സ്തൂ​​​​രി​​​​യെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽനി​​​​ന്ന് ചെ​​​​ന്നൈ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു.

ചെ​​​​ന്നൈ​​​​യി​​​​ൽ ഹി​​​​ന്ദുമ​​​​ക്ക​​​​ൾ ക​​​​ക്ഷി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്. “ത​​​​മി​​​​ഴ് രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ കൊ​​​​ട്ടാ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ചാ​​​​ര​​​​ക​​​​രാ​​​​യി വ​​​​ന്ന തെ​​​​ലു​​​​ങ്ക​​​​ർ പി​​​​ന്നീ​​​​ട് ത​​​​മി​​​​ഴ​​​​രാ​​​​ണെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്”എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ന​​​​ടി പ​​​​റ​​​​ഞ്ഞ​​​​ത്.


പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റ് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​സ്തൂ​​​രി മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ മ​​​​ധു​​​​ര ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യാ​​​​പേ​​​​ക്ഷ കോ​​​​ട​​​​തി ത​​​​ള്ളി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ മാ​​​​പ്പ് പ​​​​റ​​​​ഞ്ഞു​​​​വെ​​​​ങ്കി​​​​ലും കേ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.