തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടൂ​​ർ കൊ​​ടു​​മ​​ണ്ണി​​ൽ ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​ഗ്നി​​വീ​​ർ ആ​​ർ​​മി റി​​ക്രൂ​​ട്ട്മെ​​ന്‍റ് റാ​​ലി​​യു​​ടെ അ​​ന്തി​​മ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ റോ​​ൾ ന​​ന്പ​​റു​​ക​​ൾ www.joinindianarmy .nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​പ്‌ലോ​​ഡ് ചെ​​യ്തി​​ട്ടു​​ണ്ട്.