കോ​​ഴി​​ക്കോ​​ട്: ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ വ​​ധ​​ക്കേ​​സ് പ്ര​​തി കൊ​​ടി സു​​നി​​ക്ക് പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ച​​തി​​നെ​​തി​​രേ കെ.​​കെ. ര​​മ എം​​എ​​ല്‍എ . അ​​മ്മ​​യെ കാ​​ണാ​​ന്‍ ആ​​ണെ​​ങ്കി​​ല്‍ പ​​ത്തു​​ദി​​വ​​സം പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ചാ​​ല്‍ പോ​​രേ​​യെ​​ന്നും 30 ദി​​വ​​സം എ​​ന്തി​​നാ​​ണ് ന​​ല്‍കി​​യ​​തെ​​ന്നും ര​​മ ചോ​​ദി​​ച്ചു.

എ​​ന്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് 30 ദി​​വ​​സം പ​​രോ​​ള്‍ ന​​ല്‍കി​​യ​​ത് എ​​ന്ന് കേ​​ര​​ള സ​​ര്‍ക്കാ​​രും ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പും മ​​റു​​പ​​ടി പ​​റ​​യ​​ണം. ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ് അ​​റി​​യാ​​തെ ഇ​​ങ്ങ​​നെ ഒ​​രു നീ​​ക്കം സാ​​ധ്യ​​മ​​ല്ല. ഡി​​ജി​​പി​​ക്ക് മാ​​ത്ര​​മാ​​യി ഇ​​ങ്ങ​​നെ​​യൊ​​രു ഉ​​ത്ത​​ര​​വി​​റ​​ക്കാ​​ന്‍ പ​​റ്റി​​ല്ല.


നി​​യ​​മ വി​​ദ​​ഗ്ധ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ചു തു​​ട​​ര്‍ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് നീ​​ങ്ങും. ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ​​യ്ക്കും അ​​മ്മ​​യ്ക്കും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ല്ലോ​​യെ​​ന്നും ര​​മ പ്ര​​തി​​ക​​രി​​ച്ചു.