സ്മാര്‍ട്ട് ഫാമിംഗ് നടപ്പാക്കാന്‍ ഫാമര്‍ പ്രൊഡ്യൂസര്‍ കമ്പനി
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: ഡ്രോണുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള സ്മാര്‍ട്ട് ഫാമിംഗ് നടപ്പാക്കാന്‍ ഫാമര്‍ പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായി മന്ത്രി എം.ബി. രാജേഷ്.
ഗ്രാമീണ ഉപജീവന മിഷന് പദ്ധതിയിലൂടെ 49 കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കിയതായും ചോദ്യോത്തര വേളയില്‍ മന്ത്രി നിയമസഭയെ അറിയിച്ചു.