ഭിന്നശേഷിക്കാർക്ക് കുടുംബപെൻഷൻ: വരുമാനപരിധി പുനഃപരിശോധിക്കുമെന്ന്
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആശ്രിതരായ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി പുനഃപരിശോധിക്കണമെന്ന ആവശ്യം പരിഗണനയിലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.