പ്ര​സ്ഥാ​ന​ത്തി​ന്‍റെ തി​ള​ക്ക​മാ​ര്‍​ന്ന മു​ഖം: ബി​നോ​യ് വി​ശ്വം
പ്ര​സ്ഥാ​ന​ത്തി​ന്‍റെ തി​ള​ക്ക​മാ​ര്‍​ന്ന മു​ഖം: ബി​നോ​യ് വി​ശ്വം
Friday, September 13, 2024 2:27 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി​​​​യു​​​​ടെ വേ​​​​ര്‍​പാ​​​​ട് തീ​​​​വ്ര​​​​മാ​​​​യ ന​​​​ഷ്ട​​​​മാ​​​​ണെ​​​​ന്ന് സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ മാ​​​​ത്രം ന​​​​ഷ്ട​​​​മ​​​​ല്ല ഇ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​-മ​​​​തേ​​​​ത​​​​ര ശ​​​​ക്തി​​​​ക​​​​ള്‍​ക്കാ​​​​കെ​​​​ത്ത​​​​ന്നെ ഈ ​​​​വി​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ ദുഃ​​​​ഖം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. സീ​​​​താ​​​​റാം ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ര്‍​ത്ത​​​​മാ​​​​ന​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും തി​​​​ള​​​​ക്ക​​​​മാ​​​​ര്‍​ന്ന മു​​​​ഖ​​​​മാ​​​​യി​​​​രു​​​​ന്നു. ഇം​​​​ഗ്ലീ​​​​ഷി​​​​ല്‍ വൈ​​​​ബ്ര​​​​ന്‍റ് എ​​​​ന്ന് പ​​​​റ​​​​യും. ഹീ ​​​​വാ​​​​സ് എ ​​​​വൈ​​​​ബ്ര​​​​ന്‍റ് ലീ​​​​ഡ​​​​ര്‍. വി​​​​ദ്യാ​​​​ര്‍​ഥികാ​​​​ലം മു​​​​ത​​​​ല്‍ മ​​​​ര​​​​ണം വ​​​​രെ​​​​യും അ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു.


അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​ന്‍റെ മു​​​​റ്റ​​​​ത്തുവ​​​​ച്ച് ആ​​​​രം​​​​ഭി​​​​ച്ച ബ​​​​ന്ധ​​​​മാ​​​​ണ്. സീ​​​​താ​​​​റാം അ​​​​ന്ന് എ​​​​സ്എ​​​​ഫ്‌​​​​ഐ​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു. ഞാ​​​​ന്‍ എ​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും. ‌‌സം​​​​ഘ​​​​ര്‍​ഷാ​​​​ത്മ​​​​ക സ​​​​ന്ദ​​​​ര്‍​ഭ​​​​മാ​​​​യാ​​​​ലും സ​​​​ങ്കു​​​​ചി​​​​ത​​​​മാ​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ങ്കി​​​​ല്‍​പോ​​​​ലും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ തു​​​​റ​​​​ന്നു​​​​പ​​​​റ​​​​യാ​​​​നും കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നു​​​​മു​​​​ള്ള ഇ​​​​ടം എ​​​​ന്നു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു-ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.