കനത്ത നഷ്ടം: ജോസ് കെ. മാണി
കനത്ത നഷ്ടം: ജോസ് കെ. മാണി
Friday, September 13, 2024 2:27 AM IST
കോ​ട്ട​യം: ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്രീ​യ​ത്തി​നും മ​തേ​ത​ര ഭാ​ര​ത​ത്തി​നും സം​ഭ​വി​ച്ച ക​ന​ത്ത ന​ഷ്ട​മാ​ണ് സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വേ​ര്‍പാ​ടെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

നി​ല​പാ​ടു​ക​ള്‍ ക​ര്‍ശ​ന​മാ​യി പ​റ​യു​മ്പോ​ഴും ആ​രെ​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​ത്ത രാ​ഷ്‌​ട്രീ​യ മാ​ന്യ​ത​യു​ടെ പ്ര​കാ​ശി​ത മു​ഖ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം പാ​ര്‍ല​മെ​ന്‍റ് സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യി​രു​ന്ന​പ്പോ​ള്‍ അ​തി​ല്‍ അം​ഗ​മാ​യി ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.