തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളും ചാ​​​ന്പ്യ​​​ൻ​​​സ് ബോ​​​ട്ട് ലീ​​​ഗും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​യി ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പു​​​രോ​​​ഗ​​​മി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ദു​​​ര​​​ന്ത​​​മാ​​​ണ് വ​​​യ​​​നാ​​​ട് അ​​​നു​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് പേ​​​ർ​​​ക്ക് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.