തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭൗ​​​തി​​​ക ശ​​​രീ​​​രം ത​​​ല​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പ​​​ട്ടി​​​ട്ടും അ​​​ത് അ​​​ട്ടി​​​മ​​​റി​​​ച്ച​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

കോ​​​ടി​​​യേ​​​രി​​​യേ​​​ക്കാ​​​ൾ പി​​​ണ​​​റാ​​​യി പ്രാ​​​ധാ​​​ന്യം ന​​​ല്കി​​​യ​​​ത് വി​​​ദേ​​​ശ പ​​​ര്യ​​​ട​​​ന​​​ത്തി​​​നാ​​​യി​​​രു​​​ന്നു. വ​​​ൻ​​​കി​​​ട മു​​​ത​​​ലാ​​​ളി​​​മാ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച നേ​​​ര​​​ത്തേ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​തു മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ പി​​​ണ​​​റാ​​​യി ത​​​യാ​​​റാ​​​യി​​​ല്ല.


2022 ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് കോ​​​ടി​​​യേ​​​രി​​​യു​​​ടെ സം​​​സ്കാ​​​രം ക​​​ഴി​​​ഞ്ഞ് നാ​​​ലാം​​​തീ​​​യ​​​തി പു​​​ല​​​ർ​​​ച്ചെ പി​​​ണ​​​റാ​​​യി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പ​​​റ​​​ന്നെന്നും സു​​​ധാ​​​ക​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.