നബിദിന പൊതു അവധി പുനഃക്രമീകരിക്കാൻ ശിപാർശ
Saturday, September 23, 2023 2:47 AM IST
തിരുവനന്തപുരം: നബിദിന പൊതു അവധി പുനഃക്രമീകരിക്കാൻ ശിപാർശ. അവധി സെപ്റ്റംബർ 27ൽ നിന്ന് 28ലേക്ക് മാറ്റാനുള്ള ശിപാർശ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിക്കു സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഉത്തരവിറക്കുക.