ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും ഇന്ന് വിരമിക്കും
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 1988 ബാച്ച് ഐപിഎസ് ഓഫീസർ ആയ സന്ധ്യ പാലാ സ്വദേശിയാണ്. തിരുവനന്തപുരം സ്വദേശിയായ എസ്.ആനന്ദകൃഷ്ണൻ 1989 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്.