മയക്കുമരുന്ന് കേസ്: പാക്കിസ്ഥാന് സ്വദേശിയെ റിമാന്‍ഡ് ചെയ്തു
Sunday, May 28, 2023 2:59 AM IST
കൊച്ചി: ആഴക്കടലില്‍ മയക്കുമരുന്ന് പിടികൂടിയ കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലായിരുന്ന പാക്കിസ്ഥാന് സ്വദേശി സുബൈര്‍ ദെരക് ഷാന്ദേയെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെയാണു ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.