അട്ടപ്പാടി മധു വധക്കേസ്: വിധി 30 ലേക്ക് മാറ്റി
Sunday, March 19, 2023 12:20 AM IST
മണ്ണാർക്കാട്: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി പറയൽ ഈ മാസം 30ലേക്കു മാറ്റി. ഇന്നലെ വിധി പറയുമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും 30ലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വിചാരണ പൂർത്തിയായത്.