പാ​​​ൽ​​​വി​​​ല കൂ​​​ടാൻ കാരണം ഉത്പാദനച്ചെലവ്: മ​​​ന്ത്രി
പാ​​​ൽ​​​വി​​​ല കൂ​​​ടാൻ കാരണം ഉത്പാദനച്ചെലവ്: മ​​​ന്ത്രി
Wednesday, December 7, 2022 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ക്കാ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ പാ​​​ൽ വി​​​ല കൂ​​​ടു​​​ന്ന​​​ത് ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് കൂ​​​ടു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് മ​​​ന്ത്രി ജെ.​​​ചി​​​ഞ്ചു​​​റാ​​​ണി . കാ​​​ലി​​​ത്തീ​​​റ്റ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളെ​​​ല്ലാം ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ച​​​ര​​​ക്കു​​​കൂ​​​ലി​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്പോ​​​ൾ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി കാ​​​ലി​​​ത്തീ​​​റ്റ വി​​​ല​​​യും ഉ​​​യ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.