വൈഎംസിഎ കേരള ചെയർമാനായി ജിയോ ജേക്കബ് സ്ഥാനമേറ്റു
വൈഎംസിഎ കേരള ചെയർമാനായി ജിയോ ജേക്കബ് സ്ഥാനമേറ്റു
Sunday, August 7, 2022 2:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​എം​​സി​​എ കേ​​​ര​​​ള​ റീ​​​ജ​​ൺ ചെ​​യ​​ർ​​മാ​​നാ​​​യി ​ജി​​​യോ ജേ​​​ക്ക​​​ബ് സ്ഥാ​​​ന​​​മേ​​​റ്റു. നി​​​ല​​​വി​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചെ​​​മ്പ​​​ന്തൊ​​​ട്ടി സ്വ​​ദേ​​ശി​​യാ​​ണ്. നി​​​ടി​​​യേ​​​ങ്ങ സ​​​ർ​​​വീ​​​സ് സ​​ഹ​​ക​​ര​​ണ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ്, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​ൽ കൗ​​​ൺ​​​സി​​​ൽ മെ​​​മ്പ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.