പോളി തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ഇന്നു മുതല്‍
Monday, July 4, 2022 1:04 AM IST
കോ​ട്ട​യം: നാ​ട്ട​കം ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ തു​ട​ര്‍വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ഇ​ന്നു​മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

റെ​ഫ്രി​ജ​റേ​ഷ​ന്‍ ആ​ന്‍ഡ് എ​യ​ര്‍ ക​ണ്ടീ​ഷ​നിം​ഗ് (ആ​റു​മാ​സം, യോ​ഗ്യ​ത-​എ​സ്എ​സ്എ​ല്‍സി), ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന്‍ (ഒ​രു​വ​ര്‍ഷം, യോ​ഗ്യ​ത-​ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​ടെ​ക്സി​വി​ല്‍), കോ​സ്മ​റ്റോ​ള​ജി ആ​ന്‍ഡ് ബ്യൂ​ട്ടി പാ​ര്‍ല​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് (മൂ​ന്നു​മാ​സം, എ​സ്എ​സ്എ​ല്‍സി), ടെ​യ്‌​ല​റിം​ഗ് ആ​ന്‍ഡ് എം​ബ്രോ​യി​ഡ​റി (മൂ​ന്നു​മാ​സം, എ​സ്എ​സ്എ​ല്‍സി), മൊ​ബൈ​ല്‍ ഫോ​ണ്‍ സ​ര്‍വീ​സിം​ഗ് (ആ​റു​മാ​സം, എ​സ്എ​സ്എ​ല്‍സി), അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍(​മൂ​ന്നു​മാ​സം, എ​സ്എ​സ്എ​ല്‍സി) എ​ന്നി​വ​യാ​ണ് കോ​ഴ്‌​സു​ക​ള്‍.പോ​ളി​ടെ​ക്നി​ക്ക് ക്യാ​മ്പ​സി​ന് സ​മീ​പം പോ​ര്‍ട്ട്റോ​ഡി​ലെ തു​ട​ര്‍വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷാ​ഫോം ല​ഭി​ക്കും. ഫോ​ണ്‍: 0481-2360835.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.