അർത്തുങ്കൽ പള്ളിയിൽ ഇന്ന് തിരുനാൾ
അർത്തുങ്കൽ പള്ളിയിൽ ഇന്ന് തിരുനാൾ
Thursday, January 20, 2022 1:42 AM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ പ്ര​സി​ദ്ധ​മാ​യ തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. യേ​ശു​ദാ​സ് അ​റ​യ്ക്ക​ൽ. പ്ര​സം​ഗം-​ഫാ. ഇ​മ്മാ​നു​വ​ൽ ജോ​ഷി.

ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. തോ​മ​സ് മാ​ണി​യാ​പൊ​ഴി​യി​ൽ. പ്ര​സം​ഗം-​ഫാ. ജോ​സ് പി​ട്ടാ​പ്പി​ള്ളി​ൽ. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. അ​ല​ക്സ് കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ, പ്ര​സം​ഗം-​റ​വ. ഡോ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ. 10.30ന് ​നൊ​വേ​ന, ലി​റ്റ​നി. 11ന് ​ആ​ഘോ​ഷ​മാ​യ വി.കുർബാന-​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ.


വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി- ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ. 4.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-​ഫാ. സെ​ബാ​സ്റ്റ്യ​ൻ സ​ന്തോ​ഷ് പു​ളി​ക്ക​ൽ.

ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. യേ​ശു​ദാ​സ് കൊ​ടി​വീ​ട്ടി​ൽ. പ്ര​സം​ഗം-​ഫാ. ജോ​ഷി മ​യ്യാ​റ്റി​ൽ. രാ​ത്രി ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. വി​പി​ൻ എ​ഡ്വേ​ർ​ഡ് മാ​ണി​യാ​പൊ​ഴി​യി​ൽ. പ്ര​സം​ഗം-​ഫാ. അ​ല​ക്സ് കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ. 10ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. മാ​ർ​ട്ടി​ൻ വ​ലി​യ​വീ​ട്ടി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.