പരീക്ഷാ ഒരുക്കവുമായി വിദ്യാഭ്യാസ വകുപ്പ്
Saturday, September 18, 2021 1:16 AM IST
തിരുവനന്തപുരം: സുപ്രീംകോടതി അനുമതിക്കു പിന്നാലെ പരീക്ഷാ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാവും പരീക്ഷാ തീയതിയിൽ ഉൾപ്പെടെയുള്ള തീരുമാനമുണ്ടാവുക.