വികലാംഗ ക്ഷേമ കോർപറേഷനിൽ പെൻഷൻ പ്രായം 58 ആക്കി
Thursday, June 24, 2021 1:10 AM IST
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനിൽ പെൻഷൻ പ്രായം 58 ആക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 56 വയസായിരുന്നു പെൻഷൻ പ്രായം.