സി​സ്റ്റ​ർ മേ​ഴ്സി ചാ​ല​യ്ക്ക​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Monday, April 19, 2021 12:22 AM IST
തൃ​​ശൂ​​ർ: സൊ​​സൈ​​റ്റി ഓ​​ഫ് ലേ​​ഡീ​​സ് ഓ​​ഫ് മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് സ​​ന്യാ​​സി​​നി സ​​മൂ​​ഹം സു​​പ്പീ​രി​​യ​​ർ ജ​​ന​​റ​​ലാ​​യി സി​​സ്റ്റ​​ർ മേ​​ഴ്സി ചാ​​ല​​യ്ക്ക​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സി​​സ്റ്റ​​ർ ഷാ​​ജി അ​​റ​​ങ്ങാ​​ശേ​​രി- ​അ​​സി​​സ്റ്റ​​ന്‍റ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ, സി​​സ്റ്റ​​ർ ഡെ​​യ്സി തോ​​മ​​സ്- ​സെ​​ക്ര​​ട്ട​​റി, സി​​സ്റ്റ​​ർ ഫി​​ലോ​​മി​​ന വ​​ട​​ക്കേ​​ട​​ത്ത്-​ ട്ര​​ഷ​​റ​​ർ, സി​​സ്റ്റ​​ർ ബേ​​ബി അ​​റ​​യ്ക്ക​​ൽ-​ വി​​ദ്യാ​​ഭ്യാ​​സം/ സാ​​മൂ​​ഹി​​ക ക്ഷേ​​മം ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ല​ർ, സി​​സ്റ്റ​​ർ കൊ​​ച്ചു​​മേ​​രി ജോ​​സ്, സി​​സ്റ്റ​​ർ നി​​ജ ജോ​​സ​​ഫ് (ജ​ന​റ​ൽ ഒാ​ഡി​റ്റേ​ഴ്സ്) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.