പണിമുടക്ക് ബാധിക്കില്ല
Wednesday, November 25, 2020 11:08 PM IST
തിരുവനന്തപുരം: ഇന്നു നടക്കുന്ന കേരള ബാങ്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പൊതുപണിമുടക്കിൽനിന്ന് ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനറൽ കണ്‍വീനർ എളമരം കരീം അറിയിച്ചു. വോട്ട് ചെയ്യാൻ പോകുന്നവരെയും വോട്ടെടുപ്പു കേന്ദ്രങ്ങളെയും പണിമുടക്ക് ബാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.