വാ​ള​യാ​ർ വ്യാ​ജ​മ​ദ്യ ദു​ര​ന്തം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
Monday, October 26, 2020 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​റി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വം ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേശം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ന​​​ൽ​​​കി.

തൃ​​​ശൂ​​​ർ ഡി​​​ഐ​​​ജി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​ന്നി​​​വ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് അന്വേ​​​ഷ​​​ണ​​​ത്തി​​​ന് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.