കെ​​എ​​സ് സി-​​എം ജോ​​സ​​ഫ് വി​​ഭാ​​ഗം​ ജ​​ന്മ​​ദി​​നാ​​ഘോ​​ഷം
Saturday, October 24, 2020 12:59 AM IST
കോ​​​ട്ട​​​യം: കെ​​​എ​​​സ് സി-​​​എം 57-ാം ജ​​​ന്മ​​​ദി​​​നം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് തൊ​​​ടു​​​പു​​​ഴ പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ൽ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​എ​​​സ് സി- ​​​എം ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഖേ​​​ഷ് എ​​​ട​​​പ്പു​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.