ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ല; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ല; സ​ർ​ക്കാ​ർ  ഓ​ഫീ​സു​ക​ൾ​ക്ക്  ഇ​ന്ന് അ​വ​ധി
Saturday, September 19, 2020 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​നി​​​യാ​​​ഴ്ച അ​​​വ​​​ധി പി​​​ൻ​​​വ​​​ലി​​​ച്ചു കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ൾ​​​ക്ക് ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.

ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലെ അ​​​വ​​​ധി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നു കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടും ഓ​​​ഫീസു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു​​​ള്ള ശി​​​പാ​​​ർ​​​ശ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.