മണർകാട് പള്ളി 1934ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്ന് ഉത്തരവ്
Saturday, September 19, 2020 1:08 AM IST
കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ 1934ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്നു കോട്ടയം സബ് കോടതി ഉത്തരവ്. സബ്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നു യാക്കോബായ സുറിയാനി സഭയും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് സഭയും വ്യക്തമാക്കി.