കു​ട്ടി​ക​ളി​ലെ പ​ങ്കി​ട്ടു വാ​യ​ന​യെ​ക്കു​റി​ച്ച് നി​ഷ് പ്ര​ഭാ​ഷ​ണം
Tuesday, August 4, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ര്‍​ച്ച​​​യി​​​ല്‍ വ​​​ള​​​രെ പ്രാ​​​ധാ​​​ന്യ​​​മ​​​ര്‍​ഹി​​​ക്ക​​​ന്ന പ​​​ങ്കി​​​ട്ടു വാ​​​യ​​​ന (ഷെ​​​യ​​​ര്‍​ഡ് റീ​​​ഡിം​​​ഗ്)​​​മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗി​​​ലെ (നി​​​ഷ്) ചൈ​​​ല്‍​ഡ് ലാം​​​ഗ്വേ​​​ജ് ഡി​​​സോ​​​ര്‍​ഡ​​​ര്‍ യൂ​​​ണി​​​റ്റ് നാ​​​ളെ ര​​​ണ്ട​​​ര​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ്ര​​​ഭാ​​​ഷ​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഗൂ​​​ഗി​​​ള്‍ മീ​​​റ്റ് വ​​​ഴി നി​​​ഷി​​​ലെ സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​തോ​​​ള​​​ജി​​​സ്റ്റും അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ ആ​​​ര്‍. വൃ​​​ന്ദ ‘പ​​​ങ്കി​​​ട്ടു​​​വാ​​​യ​​​ന​​​എ​​​ന്ത്, എ​​​ങ്ങ​​​നെ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍, പ്രീ ​​​സ്കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കു പു​​​റ​​​മെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. നി​​​ഷ് പ​​​രി​​​വ​​​ര്‍​ത്ത​​​ന്‍ എ​​​ന്ന പേ​​​രി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പ്ര​​​ഭാ​​​ഷ​​​ണ പ​​​ര​​​മ്പ​​​ര​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തേ​​​താ​​​ണി​​​ത്.

പ്ര​​​ഭാ​​​ഷ​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ https://forms.gle/26 nSF5CpTxEYAyx46 എ​​​ന്ന ലി​​​ങ്കി​​​ലെ അ​​​പേ​​​ക്ഷാ​​​ഫോം പൂ​​​രി​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9744684800/ 9074697761.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.